ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരം സൗദിയിൽ ഒരുങ്ങുന്നു

റിയാദ്: ഡിസ്നി വേൾഡിന്‍റെ മാതൃകയിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കലാ-കായിക വിനോദ കേന്ദ്രമായി മാറാൻ ‘ഖിദ്ദിയ’. വിനോദ നഗരമായ ‘ഖിദ്ദിയ’യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഖിദ്ദിയ ബിസിനസ്

Read more

പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ഗിന്നസ് റെക്കോർഡ് നേടി ഖത്തർ

ദോഹ: ഖത്തറിന് മറ്റൊരു ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി. 14,183 റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപയോഗിച്ചാണ് റെക്കോർഡ്. ബോട്ടിലുകൾ ഉപയോഗിച്ച് ‘ഖത്തർ’ എന്ന വാക്ക്

Read more

ലോകകപ്പ് ഹയ്യ കാർഡ് ഉള്ളവർക്ക് സൗദിയിൽ ഉംറ നിർവഹിക്കാം

ജിദ്ദ: ലോകകപ്പ് ഹയ്യ കാർഡ് കൈയ്യിലുള്ളവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുമതിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് വിസ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ഖാലിദ്

Read more

പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ നീക്കാൻ കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് റിപ്പോർട്ട്. ചില വിഭാഗങ്ങൾക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read more

സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ്; വിവിധയിടങ്ങളില്‍ സ്ഥിരം പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

കുവൈത്ത് സിറ്റി: കുവൈറ്റിന്‍റെ വിവിധ മേഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ആഭ്യന്തര മന്ത്രാലയം രൂപം നൽകി. വിവിധ പരിശോധനാ പ്രചാരണങ്ങൾക്കും ഈ നടപടികൾ സഹായകമാകും. യുവാക്കൾ

Read more

ഖത്തറിൽ ഇന്ന് മുതൽ മഴക്കാലം; ഡിസംബർ 6 വരെ നീണ്ടു നിൽക്കും

ദോഹ: ഖത്തറിൽ ഇന്ന് മുതൽ മഴക്കാലം ആരംഭിക്കും. ഇന്നലെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു. പ്രാദേശികമായി അൽ വാസ്മി എന്നറിയപ്പെടുന്ന മഴക്കാലം 52 ദിവസം നീണ്ടുനിൽക്കും. ഇന്ന്

Read more

കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം

കുവൈത്ത് സിറ്റി: കുവൈറ്റ് സെൻട്രൽ ജയിലിൽ തീപിടുത്തം. ശനിയാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കിയെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞതായും

Read more

അബുദാബിയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഡ് ടേം അവധി

അബുദാബി: അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് ഒമ്പത് ദിവസത്തേക്ക് അവധിയായിരിക്കും. ഒക്ടോബർ 17 മുതൽ 23 വരെയാണ് അവധിയെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. അവധിക്ക് ശേഷം ഒക്ടോബർ

Read more

കോടതി കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സൗദി സുപ്രീം കോടതി ഡിജിറ്റൈസേഷൻ പദ്ധതി പൂർത്തിയാക്കി

റിയാദ്: കോടതികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും കോടതി ഇടപാടുകാർക്ക് സമയം ലാഭിക്കാനും സഹായിക്കുന്ന പദ്ധതി സുപ്രീം കോടതി പൂർത്തിയാക്കിയെന്ന് നീതിന്യായ മന്ത്രി വലീദ് അൽ സമാനി പറഞ്ഞു. ഡിജിറ്റൽ

Read more

ദുബായ്-ബെംഗളൂരു സർവീസുകൾ ആരംഭിച്ച് എമിറേറ്റ്സ്

ബെംഗളൂരു: ചരിത്രത്തിലാദ്യമായി എമിറേറ്റ്സ് എയർലൈനിന്‍റെ ആദ്യ എയർബസ് 380 വിമാനം ദുബായിൽ നിന്ന് ബെംഗളൂരുവിൽ പറന്നിറങ്ങി. ചടങ്ങിൽ പങ്കെടുത്ത ആരാധകരും മാധ്യമപ്രവർത്തകരും വലിയ ആർപ്പുവിളികളോടെയാണ് വിമാനത്തെ സ്വീകരിച്ചത്.

Read more