കോവിഡ് കാലത്തെ തളര്‍ച്ച മറികടന്ന് 19 സംസ്ഥാനങ്ങള്‍; നില മെച്ചപ്പെടാതെ കേരളം
ന്യൂഡല്‍ഹി: കോവിഡ് -19 മഹാമാരിയുടെ സമയത്തെ സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 2021-22 സാമ്പത്തിക വർഷത്തിൽ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളുടെ കണക്കാണിത്. കേരളത്തിലെയും ഉത്തർപ്രദേശിലെയും
Read more