‘അല്‍ ബുറൈമി’ കുപ്പിവെള്ളം ഉപയോഗിക്കരുത്; ഒമാനില്‍ മുന്നറിയിപ്പ്

മസ്‍കത്ത്: ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്‍റർ, ‘അൽ ബുറൈമി’ ബ്രാൻഡിന്‍റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അനുവദനീയമായതിലും കൂടുതൽ ബ്രോമേറ്റ് വെള്ളത്തിൽ

Read more

എണ്ണയുൽപാദനം കുറയ്ക്കാനുള്ള തീരുമാനം സാമ്പത്തിക കാരണങ്ങളാലെന്ന് സൗദി

റിയാദ്: പ്രതിദിനം 20 ലക്ഷം ബാരൽ എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസിന്‍റെ തീരുമാനം സാമ്പത്തിക കാരണങ്ങളാലാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.

Read more

ഫിഫ ലോകകപ്പ്; സുരക്ഷിത യാത്രയ്ക്ക് 110 മെട്രോകൾ

ദോഹ: ഫിഫ ലോകകപ്പിനായി 110 മെട്രോ ട്രെയിനുകളും 18 ട്രാമുകളും സർവീസ് നടത്തും. 13 സ്റ്റേഷനുകളിൽ പാർക്ക്, റൈഡ് സൗകര്യങ്ങളും ഒരുക്കും. ദോഹ മെട്രോയുടെ 37 സ്റ്റേഷനുകളും

Read more

ദുബായ് വിമാനത്താവളത്തിൽ രഞ്ജു രഞ്ജിമാർ 30 മണിക്കൂർ കുടുങ്ങി

ദുബായ്: പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബായ് വിമാനത്താവളത്തിൽ 30 മണിക്കൂറോളം കുടുങ്ങി. പാസ്പോർട്ടിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ഡിപോർട്ട് ചെയ്യാനായിരുന്നു ശ്രമം. ഇന്ത്യൻ

Read more

വൈദ്യുതി, പ്രകൃതി വാതക നിരക്കിൽ ഇളവ് നൽകാൻ അബുദാബി

അബുദാബി: വ്യാവസായിക സ്ഥാപനങ്ങളുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഉത്തേജക പദ്ധതിയുടെ രണ്ടാം ഘട്ടം അബുദാബി ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇക്കണോമി ആൻഡ് ഡെവലപ്മെന്‍റ് ആരംഭിച്ചു. എനർജി

Read more

ജപ്പാന്‍റെ ഫ്ലൈയിംഗ് ബൈക്ക് ടുറിസിമോ നിർമിക്കാൻ അബുദാബി

അബുദാബി: ജപ്പാന്‍റെ ഫ്ലൈയിംഗ് ബൈക്ക് (ടുറിസിമോ) അടുത്ത വർഷം അബുദാബിയിൽ നിർമ്മിക്കും. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) ചെലവിലാണ് പറക്കുന്ന ബൈക്ക് അബുദാബിയിൽ നിർമ്മിക്കുന്നത്.

Read more

ആപ്പിൾ പേ സൗകര്യം ഇനി കുവൈത്തിലും

കുവൈറ്റ്: ആപ്പിൾ പേ സൗകര്യം അടുത്ത മാസം മുതല്‍ കുവൈത്തില്‍ ലഭ്യമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ആപ്പിള്‍ കമ്പനിയുമായി ധാരണയിലെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ പരിശോധനാ

Read more

കനത്ത മൂടല്‍മഞ്ഞ്; യുഎഇയില്‍ വിവിധ പ്രദേശങ്ങളില്‍ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്ന പശ്ചാത്തലത്തിൽ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാജ്യത്തിന്‍റെ പടിഞ്ഞാറൻ

Read more

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി

ദുബായ്: വിദേശ യാത്രാ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. യുകെയും നോർവേയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇത് ഒരു സ്വകാര്യ സന്ദർശനമാണെന്നും

Read more

സൗദി അറേബ്യയിലെ ജനസംഖ്യ 3.4 കോടി; 43 ശതമാനവും പ്രവാസികള്‍

റിയാദ്: സൗദിയിലെ ജനസംഖ്യ 3.4 കോടിയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ജനസംഖ്യ 3,41,10,821 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ

Read more