ഹലാൽ മാംസം നിരോധിക്കാൻ കർണാടക; നിയമസഭയിൽ ബിൽ അവതരിപ്പിക്കും

ബെംഗളൂരു: കർണാടക സർക്കാർ ഹലാൽ മാംസം നിരോധിക്കാൻ ഒരുങ്ങുന്നു. ഹലാൽ മാംസ നിരോധനം സംബന്ധിച്ച് നിയമസഭയിൽ ബിൽ അവതരിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്ന

Read more

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ സുന്ദര്‍ പിച്ചൈ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സാങ്കേതികവിദ്യയിൽ ദ്രുതഗതിയിലുള്ള മാറ്റം വളരെ പ്രചോദനാത്മകമാണെന്ന് പിച്ചൈ പറഞ്ഞു. തിങ്കളാഴ്ച മോദിയുമായുള്ള

Read more

വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുന്നു ഭാരത് ജോഡോ യാത്ര: രാഹുൽ ഗാന്ധി

ആൽവാർ: വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്‍റെ കട തുറക്കുകയാണ് ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്നേഹത്തിന്‍റെ സന്ദേശമുയർത്തി രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്ന് രാജസ്ഥാനിലെ അൽവാറിൽ പൊതുപരിപാടിയിൽ

Read more

ദരിദ്രര്‍ക്ക് 500 രൂപ നിരക്കില്‍ പാചകവാതകം; പ്രഖ്യാപനവുമായി രാജസ്ഥാൻ സർക്കാർ

ജയ്പുര്‍: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പാചക വാതക നിരക്ക് (എൽപിജി) കുറയ്ക്കുമെന്ന് രാജസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു. പ്രതിവർഷം 12 സിലിണ്ടറുകൾ 500 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി

Read more

സൈനികരെക്കുറിച്ച് അത്തരം പ്രയോഗം ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ എസ് ജയശങ്കർ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം മർദ്ദിച്ചെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അരുണാചൽ പ്രദേശിലെ

Read more

ബീഹാറിൽ ഉദ്ഘാടനത്തിനു മുൻപ് പാലം തകർന്നു; ചിലവാക്കിയത് 13 കോടി

പട്ന: ബീഹാറിൽ 13 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പ് തകർന്നു. ബെഗുസരായ് ജില്ലയിലെ ഭുർഹി ഗണ്ടക് നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. 206

Read more

ഇന്ത്യ-ടിബറ്റ്-ചൈന-മ്യാൻമർ അതിർത്തിയിൽ 1748 കിമീ ദേശീയപാത നിർമ്മിക്കാൻ ഇന്ത്യ

ന്യൂഡൽഹി: അടുത്ത 5 വർഷത്തിനുള്ളിൽ അരുണാചൽ പ്രദേശിൽ ഇന്ത്യ-ടിബറ്റ്-ചൈന-മ്യാൻമർ അതിർത്തിയോട് ചേർന്ന് പുതിയ ദേശീയപാത നിർമ്മിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. 1,748 കിലോമീറ്റർ ദൈർഘ്യമുള്ള

Read more

യുദ്ധസന്നാഹങ്ങളൊരുക്കി ചൈന; ഡ്രോണുകളുടെയും യുദ്ധ വിമാനങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ലക്ഷ്യമിട്ടാണ് ചൈനയുടെ യുദ്ധസന്നാഹമെന്ന് റിപ്പോർട്ടുകൾ. ടിബറ്റൻ മേഖലയിലെ പ്രധാന വ്യോമതാവളങ്ങളിൽ ധാരാളം ഡ്രോണുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചതിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. അരുണാചൽ

Read more

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് അറിയിച്ചിരുന്നോ? പാർലമെന്‍റിൽ ഉന്നയിച്ച് അടൂർ പ്രകാശ്

ന്യൂ ഡൽഹി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കേരള സർക്കാരിന്റെ നീക്കം അടൂർ പ്രകാശ് എം.പി പാർലമെന്‍റിൽ ഉന്നയിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത്

Read more

ഇന്ത്യയിലെ സ്മാർട്ട് വെയറബിൾസ് വിൽപ്പനയിൽ വർദ്ധന; യു.എസിനെ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് തുടങ്ങിയ സ്മാർട്ട് വെയറബിൾസ് വിപണിയിൽ ഇന്ത്യ, യുഎസിനെ മറികടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. അതേസമയം, ചൈനയേക്കാള്‍ പിന്നിലായിരിക്കും.

Read more