പരിഹാരമാവാതെ മുംബൈ മലയാളികളുടെ ക്രിസ്മസ് യാത്ര; സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റുകളും തീര്‍ന്നു

മുംബൈ: ക്രിസ്മസ്, പുതുവത്സര യാത്രാ തിരക്ക് കണക്കിലെടുത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മുംബൈയിലെ മലയാളികൾ. ആയിരക്കണക്കിന് ആളുകൾ നാട്ടിലേക്ക് മടങ്ങാൻ

Read more

കോവിഡ് വ്യാപനം; വിമാന സർവീസുകൾ നിയന്ത്രിക്കണമെന്ന് എംപിമാർ, അടിയന്തര യോഗം ഇന്ന്

ന്യൂഡൽഹി: ചൈന, യുഎസ്, ജപ്പാൻ എന്നിവിടങ്ങളുൾപ്പെടെ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി എംപിമാർ. രോഗം രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക്

Read more

കോവിഡ് ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണം; നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയിൽ കോവിഡ് -19 മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കേന്ദ്ര സർക്കാർ. ഇക്കാര്യം നിര്‍ദ്ദേശിച്ച് രാഹുല്‍ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്

Read more

ശബരിമല തീര്‍ഥാടകരുടെ ബസ് ളാഹയില്‍ അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് ളാഹയിൽ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ തിരുവണ്ണൂർ സ്വദേശികളായ തീർത്ഥാടകർ ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല. കുത്തനെയുള്ള ഇറക്കവും

Read more

മലയാളികളടക്കമുള്ള നഴ്സുമാരെ പിരിച്ചുവിട്ട നടപടി; പാർലമെന്‍റിന്‍റെ ശ്രദ്ധയിൽപെടുത്താൻ കേരളാ എംപിമാർ

ഡൽഹി: ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ 13 വർഷമായി കരാറിൽ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെ 43 നഴ്സുമാരെ ട്രിബ്യൂണലിന്‍റെ ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ട സംഭവം പാർലമെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന്

Read more

വില്ലനായി മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തിരിച്ചിറക്കി. ഉത്തരേന്ത്യയിലെ മൂടൽമഞ്ഞ് കാരണമാണ് വിമാനങ്ങൾ തിരിച്ചിറക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു.

Read more

സാമൂഹിക പുരോഗതിയില്‍ നേട്ടവുമായി കേരളം; കേന്ദ്ര സൂചികയില്‍ ഒന്‍പതാം സ്ഥാനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളിലെയും സാമൂഹിക പുരോഗതി സൂചികയിൽ മികച്ച നേട്ടവുമായി കേരളം. വളരെ ഉയർന്ന സാമൂഹിക പുരോഗതിയുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ

Read more

രാജ്യാന്തര ചെറുധാന്യ വർഷം; ഉച്ചയൂണിന് ഒരുമിച്ച് പങ്കെടുത്ത് മോദിയും ഖാർഗെയും

ന്യൂഡൽഹി: രാജ്യാന്തര ചെറുധാന്യ വർഷം ആചരിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമർ ഒരുക്കിയ ഉച്ചയൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എം.പിമാരും ഒപ്പം കോൺഗ്രസ് പ്രസിഡന്‍റ്

Read more

ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ്; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: ചൈനയെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം വീണ്ടും തുടരുകയും അമേരിക്കയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തും നേരിടാൻ തയ്യാറാവണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. പോസിറ്റീവ്

Read more

പാഠപുസ്തകങ്ങളിൽ ഗീത, വേദങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താൻ കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീത, വേദങ്ങൾ, ചരിത്രത്തിൽ ഇടംനേടാനാവാതെ പോയ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ എന്നിവ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്ത് പാര്‍ലമെന്ററി സമിതി. തിങ്കളാഴ്ച പാര്‍ലമെന്റില്‍

Read more