ജീവനക്കാരെ പിരിച്ചുവിടാൻ സ്നാപ് പദ്ധതിയിടുന്നു

പിരിച്ചുവിടലുകൾ ആസൂത്രണം ചെയ്യുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിലാണ് സ്നാപ്പ്. മെറ്റാ പ്ലാറ്റ്ഫോംസ് ഈ വർഷം കുറഞ്ഞത് 30% എഞ്ചിനീയർമാരെയെങ്കിലും നിയമിക്കാനുള്ള പദ്ധതികൾ വെട്ടിക്കുറച്ചതായി സിഇഒ മാർക്ക് സക്കർബർഗ് ജൂണിൽ

Read more

വൈദ്യുതിയും സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക്

ന്യൂഡൽഹി: ടെലിഫോൺ, മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ സ്വകാര്യ ടെലികോം കമ്പനികളുടെ കൈപ്പിടിയിലായ സ്ഥിതിയിലേക്ക് വൈദ്യുതി മേഖലയും. വൈദ്യുതി നിയമഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കിയാൽ വൈദ്യുതി വിതരണ മേഖലയിൽ സംഭവിക്കാൻ

Read more

5 വർഷത്തിനിടെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത് 10 ലക്ഷം കോടി

ന്യൂ ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ലക്ഷത്തോളം കോടി രൂപയാണ് ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത്. ധനമന്ത്രാലയമാണ് കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ കണക്കുകള്‍ അറിയിച്ചത്. നടപ്പ് സാമ്പത്തിക വർഷം

Read more

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടിയുടെ ലാഭം

കൊച്ചി: ഇന്ത്യൻ ഓവർസീസ് ബാങ്ക് 2022-23 ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ 392 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത്

Read more

ഇന്ധനവില കൂട്ടിയില്ല; എച്ച്.പി.സി.എല്ലിന്റെ നഷ്ടം 10,196 കോടി

ന്യൂഡൽഹി: ഇന്ധന വില വർദ്ധിപ്പിക്കാത്തതിനാൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്പിസിഎൽ) റെക്കോർഡ് നഷ്ടം. 10,196.94 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഏപ്രിലിനും ജൂണിനുമിടയിൽ കമ്പനിക്ക് കനത്ത നഷ്ടമുണ്ടായി.

Read more

ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീ മധുരം പകരും

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യേണ്ട ഓണക്കിറ്റുകൾ ഒരുങ്ങി തുടങ്ങി. ഇത്തവണയും ഓണക്കിറ്റിൽ കുടുംബശ്രീയുടെ മധുരം നിറയും. സപ്ലൈകോ നൽകുന്ന ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട ശർക്കര വരട്ടിയും ചിപ്സും കുടുംബശ്രീയുടേതായിരിക്കും.

Read more

ഹോട്പായ്ക്കും 60 ഡേ സ്റ്റാർട്ടപ്പും പരസ്പര സഹകരണത്തിന്

ദുബായ്: ഭക്ഷ്യ പാക്കേജിങ് നിർമാതാക്കളായ ഹോട്പായ്ക്കും 60 ഡേ സ്റ്റാർട്ടപ്പും വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഒരുമിച്ച് പ്രവർത്തിക്കും. പരിശീലന പരിപാടികളിലൂടെ ബിസിനസിലും പായ്ക്കിങ്ങിലും വനിതാ സംരംഭകരുടെ

Read more

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില ഒറ്റ ദിവസം കൊണ്ട് 480 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെ സ്വർണ

Read more

ഡീസലിനും പെട്രോളിനും പിന്നാലെ സി.എന്‍.ജി വിലയും കുതിക്കുന്നു

ഡീസലിനും പെട്രോളിനും പിന്നാലെ സിഎൻജി വിലയും കുതിക്കുന്നു. ഒരു കിലോയ്ക്ക് 4 രൂപ വർദ്ധിച്ച് 91 രൂപയായി. കഴിഞ്ഞ 4 മാസത്തിനിടെ 16 രൂപയാണ് സിഎൻജിയ്ക്ക് കൂടിയത്.

Read more

ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ ജീവനക്കാർ പണിമുടക്കി

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരും സമരത്തിലേക്ക്. ചരിത്രത്തിലാദ്യമായി അമേരിക്കയിലെ റോയിട്ടേഴ്സ് പത്രപ്രവർത്തകർ വാഗ്ദാനം ചെയ്ത ശമ്പള വർദ്ധനവ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കി. 24 മണിക്കൂർ

Read more