ഡൽഹിയിൽ അട്ടിമറിക്ക് സാധ്യതയോ?; എംഎല്‍എമാരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് എഎപി

ന്യൂഡൽഹി: എംഎൽഎമാരെ ചാക്കിലാക്കി ഡൽഹിയിലെ അരവിന്ദ് കേജ്‍രിവാൾ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തെച്ചൊല്ലി ഇരുപാർട്ടികളും തമ്മിൽ വാക്പോർ. രാജ്യത്തുടനീളം ബിജെപി പരീക്ഷിക്കുന്ന

Read more

സൊനാലിയുടെ ഭക്ഷണത്തിൽ എന്തോ ചേർത്തു; ആരോപണവുമായി കുടുംബം

പനജി: ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (42) മരിച്ചതിന്റെ ഞെട്ടലിലാണു കുടുംബവും അനുയായികളും ആരാധകരും. ഗോവയിലെ ഒരു റെസ്റ്റോറന്‍റിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ

Read more

സർക്കാർ സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ബിജെപിയുടെ പാർലമെന്‍ററി ബോർഡിൽ നിന്ന് ഒഴിവാക്കിയെങ്കിലും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി സർക്കാരിനെ വിമർശിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. യഥാസമയം തീരുമാനങ്ങളെടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നാണ് ഗഡ്കരിയുടെ

Read more

അമിത് ഷാ–ജൂനിയർ എൻടിആർ ചർച്ചയ്ക്കു പിന്നിലെന്ത്?

രാഷ്ട്രീയവൃത്തങ്ങളിലും മാധ്യമങ്ങളിലും മുതൽ സാധാരണക്കാർക്കിടയിൽവരെ ഒട്ടേറെ അഭ്യൂഹങ്ങൾക്കു വഴിവച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തിയത്. എൻടിആറിന്‍റെ സ്മരണയ്ക്കായി

Read more

എഎപി വിട്ട് ബിജെപിയിൽ ചേരാൻ സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് തനിക്ക് സന്ദേശം ലഭിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹിയിലെ മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന്

Read more

പശുവിനെ അറുക്കുന്നവരെ കൊല്ലണം; ഇതുവരെ 5 പേരെ കൊന്നു; ബിജെപി നേതാവ് വിവാദത്തില്‍

ജയ്പൂർ: രാജ്യത്ത് ഗോഹത്യയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന പുറത്ത്. പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ തങ്ങള്‍ അഞ്ച് പേരെ

Read more

ജമ്മു-കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്കും വോട്ടവകാശം

ശ്രീനഗർ: ജമ്മു-കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്കും വോട്ടവകാശം നൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം. തദ്ദേശീയരല്ലാത്തവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നും ജമ്മു-കശ്മീർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഹിർദേശ്

Read more

ഷാജഹാന്‍ വധം: 2 പ്രതികളെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: മലമ്പുഴയിൽ സി.പി.എം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളും പ്രതിയെ സഹായിച്ചയാളുമാണ് അറസ്റ്റിലായത്. ഇരുവരും രണ്ടിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.

Read more

ഷാജഹാൻ വധം; സിപിഎം ആരോപണം തള്ളി ബിജെപി

പാലക്കാട്: ഷാജഹാന്‍റെ കൊലപാതകത്തിൽ ആർ.എസ്.എസിണ് പങ്കുണ്ടെന്ന് സി.പി.എം നുണപ്രചാരണം നടത്തുന്നത് സ്വന്തം പാർട്ടിക്കാരന്‍റെ കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. “ഷാജഹാന്‍റെ

Read more

ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കും: സോണിയ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വഹിച്ച പങ്കിനെക്കുറിച്ചുള്ള ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാതന്ത്ര്യസമരത്തിലെ ഇതിഹാസങ്ങൾ

Read more