പതഞ്ജലി ഉൾപ്പെടയുള്ള ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ക്ക് നേപ്പാളില്‍ നിരോധനം

കാഠ്മണ്ഡു: ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ, യോഗ ഗുരു ബാബാ രാംദേവിന്‍റെ പതഞ്ജലി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ദിവ്യ ഫാർമസി ഉൾപ്പെടെയുള്ള 16 ഇന്ത്യൻ കമ്പനികളിൽ നിന്ന് മരുന്നുകൾ ഇറക്കുമതി

Read more

സ്മൃതി ഇറാനിക്കെതിരായ ലൈംഗിക പരാമർശം; അജയ് റായിക്കെതിരെ കേസ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുപി കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, ലൈംഗികച്ചുവയുള്ള സംസാരം എന്നീ വകുപ്പുകൾ ചുമത്തിയാണ് യുപി

Read more

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതീക്ഷ; സ്റ്റാർട്ടപ്പുകൾക്കായി 300 മില്യൺ ഡോളറുമായി ഗൂഗിൾ

ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സമ്മാനിക്കുന്നത് പ്രതീക്ഷയുടെ പുതു കിരണം. 300 മില്യൺ ഡോളറാണ് ഗൂഗിൾ സ്റ്റാർട്ടപ്പുകൾക്കായി നീക്കിവച്ചിരിക്കുന്നത്. നിക്ഷേപ

Read more

രാജ്യത്ത് വലിയ ശതമാനം ജനങ്ങളുടെയും താമസം ചേരിയില്‍; ഏറ്റവും കുറവ് കേരളത്തില്‍

രാജ്യത്ത് ഏറ്റവും കുറവ് ചേരി നിവാസികളുള്ള സംസ്ഥാനമായി കേരളം. രാജ്യസഭയിൽ എ.എ റഹീം എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി

Read more

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; യുപിയിൽ നിരവധി വാഹനാപകടം, 2 മരണം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യത്തിൽ വലഞ്ഞ് ജനങ്ങൾ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 40 വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. അർണിയയിലെ

Read more

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പരാമര്‍ശം; ഖാര്‍ഗെ മാപ്പുപറയണമെന്ന് ബിജെപി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനും എംപിയുമായ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ പരാമർശം രാജ്യസഭയിൽ ബഹളത്തിന് കാരണമായി. ഖാർഗെ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ

Read more

കശ്മീരിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു

കശ്മീർ: ജമ്മു കശ്മീരിലെ ഷോപ്പിയാനയിലെ മുൻജ് മാർഗിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാ സേന വധിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു എകെ 47 റൈഫിളും രണ്ട്

Read more

7.5 ലക്ഷം തൊഴിലവസരങ്ങൾ; യൂട്യൂബ്, ഇന്ത്യയുടെ ജിഡിപിയില്‍ ചേര്‍ത്തത് 10,000 കോടി

കഴിഞ്ഞ വർഷം യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റർമാർ ഇന്ത്യയുടെ ജി.ഡി.പി.യില്‍ ചേര്‍ത്തത് 10,000 കോടി. കമ്പനിയുടെ ക്രിയേറ്റീവ് സിസ്റ്റത്തിലൂടെ 7.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും യൂട്യൂബ് റിപ്പോർട്ട് ചെയ്യുന്നു.

Read more

ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം പിന്നിലേക്ക്; രണ്ടാം സ്ഥാനത്ത് നിന്ന് ആറാംസ്ഥാനം

കൊല്ലം: സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം പിന്നിൽ. വലിയ 18 സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ ആറാം സ്ഥാനത്താണ്. 82 പോയിന്‍റുമായി തമിഴ്നാട് ഒന്നാമതും

Read more

കുത്തനെ ഉയർന്ന വിമാനനിരക്ക് ന്യായീകരിച്ച് കേന്ദ്രം; ഇടപെടാനാവില്ലെന്ന് വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: പാർലമെന്‍റിൽ വിമാനനിരക്ക് കുത്തനെ ഉയർന്നതിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. കോവിഡ് കാരണം രാജ്യത്തെ ഏറ്റവും മോശമായി ബാധിച്ച വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്ക് വർദ്ധനവിൽ ഇടപെടാൻ

Read more