മുകേഷ് അംബാനിയുടെ തട്ടകത്തിലേക്ക് കടന്നുകയറാൻ രാധാകൃഷ്ണൻ ധാമനി

മുംബൈ: ഇന്ത്യൻ ശതകോടിശ്വരൻ രാധാകൃഷ്ണൻ ധാമനിയുടെ ഉടമസ്ഥതയിലുള്ള ഡിമാർട്ട് സൂപ്പർമാർക്കറ്റ് ചെയിൻ സ്റ്റോറുകളുടെ എണ്ണം വലിയ രീതിയിൽ വർദ്ധിപ്പിക്കുന്നു. അഞ്ചിരട്ടിയായാണ് സ്റ്റോറുകൾ വർധിപ്പിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ്

Read more

ഓർഡർ ചെയ്ത വാച്ചിന് പകരം ഒഴിഞ്ഞ പെട്ടി; ആമസോൺ നഷ്ടപരിഹാരം നൽകണം

മലപ്പുറം: ആമസോണിൽ നിന്ന് ഓർഡർ ചെയ്ത വാച്ചിന് പകരം ഒഴിഞ്ഞ പെട്ടി ലഭിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പുളിക്കൽ സിയാംകണ്ടം സ്വദേശിയും കമ്പനി സെക്രട്ടറിയുമായ പി.ജസീലിന്

Read more

ഡിജിറ്റല്‍ വായ്പാ പദ്ധതിയുമായി ഇന്‍ഡല്‍മണി

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡൽ മണി ഡിജിറ്റൽ വായ്പാ സംവിധാനം ആരംഭിച്ചു. തുടക്കത്തിൽ, നിലവിലുള്ള ഉപഭോക്താക്കൾക്ക് കെവൈസി നിബന്ധനകൾക്ക് വിധേയമായി മൊബൈൽ ആപ്ലിക്കേഷൻ,

Read more

ജീവനക്കാരുടെ ശമ്പളവർധനവ് മരവിപ്പിക്കുമോ? വ്യക്തമാക്കി വിപ്രോ

ബംഗളൂരു: ജീവനക്കാരുടെ ശമ്പള വർദ്ധനവ് മരവിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി വിപ്രോ. സെപ്റ്റംബർ 1 മുതൽ മുൻപ് നിശ്ചയിച്ച പ്രകാരം ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് വിപ്രോ അറിയിച്ചു.

Read more

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല? യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ

മുംബൈ: ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു സമാനമായതിനാൽ യുപിഐ ഇടപാടിനും

Read more

62 വർഷങ്ങൾക്ക് ശേഷം വിദേശ നിക്ഷേപങ്ങള്‍ക്ക് പച്ച കൊടിയുമായി ക്യൂബ

ഹവാന: രാജ്യത്തെ ആഭ്യന്തര വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തെ ക്യൂബ സ്വാഗതം ചെയ്തു. കഴിഞ്ഞ 62 വർഷത്തിനിടയിൽ(1959ന് ശേഷം) ഇതാദ്യമായാണ് ക്യൂബൻ സർക്കാർ വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത്. തിങ്കളാഴ്ച

Read more

മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കർ വിറ്റു; ഫ്ലിപ്കാർട്ടിന് ഒരു ലക്ഷം പിഴ

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കറുകൾ വിൽക്കാൻ അനുമതി നൽകിയതിനെതിരെയാണ് ഉത്തരവിറക്കിയത്. ചീഫ് കമ്മീഷണർ

Read more

കേന്ദ്രത്തിന്റെ ഭക്ഷ്യ കലവറയിലെ ധാന്യം കഴിഞ്ഞ 5 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ ധാന്യ ശേഖരം അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. ഗോതമ്പിന്‍റെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം.

Read more

ഡെല്ലിന്റെ പുതിയ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഡെല്ലിന്‍റെ പുതിയ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡെൽ XPS 13 9315 എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ലാപ്ടോപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് അതിന്‍റെ

Read more

തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു

​കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണം ഗ്രാമിന്

Read more