Latestകണ്ണൂര്‍

സ്റ്റാർ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി അനുസ്മരണം : ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു


ചക്കരക്കൽ – കേരള മുസ്ലിം ജമാഅത്ത് പ്രഥമ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ സ്റ്റാർ ഓഫ് ഏഷ്യ മുഹമ്മദലി ഹാജിയുടെ അനുസ്മരണവും പ്രാർത്ഥന സദസ്സും കമാൽ പീടികയിൽ വെച്ച് നടന്നു പേരോട് അബ്ദുറഹിമാൻ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി, തജുദ്ധീൻ ആറ്റ
കോയ തങ്ങൾ പ്രാർത്ഥന യും ജബ്ബാർ ഹഷ്‌മിആദ്യക്ഷത വഹിച്ചു,
അബ്ദുറഷീദ് സഖാഫി മെരുവമ്പായി, നിസാർ അതിരകം, അബ്ബാസ് ഉസ്താദ് എന്നിവർ സംസാരിച്ചു, ഷമീർ കൂടാളി നന്ദി പറഞ്ഞു