കടുവകളുടെ കൂടിനുള്ളിലേക്ക് അതിക്രമിച്ചു കടന്നു, പാർക്കിൽ സന്ദർശകൻ കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു
ബ്രിട്ടനിലെ പ്രശസ്തമായ യോർക്ഷെയർ വൈൽഡ്ലൈഫ് പാർക്കിൽ സന്ദർശകൻ കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. കടുവകളുടെ കൂടിനുള്ളിലേക്ക് അതിക്രമിച്ചു കടന്നയാളാണ് ആക്രമണത്തിന് ഇരയായത്. എന്നാൽ, മനുഷ്യന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന്
Read More