Latestഅറിയിപ്പ് വൈദ്യുതി മുടങ്ങും March 20, 2022 webdesk ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അരിമ്പ്ര, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ രാവിലെ മാർച്ച് 21 തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.