Author: KANNUR VISION CHANNEL

Latestആരോഗ്യംദേശീയം

ഡോക്‌ടർമാർക്ക് കുറിപ്പടിയുടെ മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതാം: മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതി കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തതിന് തൊട്ടുമുമ്പ്, ഇംഗ്ലീഷ് അറിയാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ

Read More
Latestവിനോദം

പൃഥ്വിരാജിന് ഇന്ന് നാൽപതാം പിറന്നാൾ; അണിയറയിൽ ഒരുങ്ങുന്നത് അഡാർ ഐറ്റങ്ങൾ

പൃഥ്വിരാജ് സുകുമാരൻ ഇന്ന് 40-ാം ജന്മദിനം ആഘോഷിക്കുകയാണ്. 20 വർഷം മുമ്പ് രാജസേനന്റെ നക്ഷത്രക്കണ്ണുകളുള്ള രാജകുമാരൻ എന്ന ചിത്രത്തിലൂടെ നടനായും നായകനായും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ്

Read More
Latestകേരളം

ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ

Read More
Latestകേരളം

കെഎസ്ആർടിസിയുടെ നൈറ്റ് ജംഗിൾ സഫാരിക്ക് തുടക്കം; ആനവണ്ടിയുടെ രാത്രിയാത്ര വയനാട്ടിൽ

കൽപ്പറ്റ: വനപാതയിലൂടെ വിനോദ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സിയുടെ വൈൽഡ് ലൈഫ് സഫാരി. വയനാട്ടിലെ ബത്തേരി ഡിപ്പോയിൽ നിന്നാണ് വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരി ആരംഭിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ്

Read More
Latestസ്‌പോര്‍ട്‌സ്‌

ഐഎസ്എല്ലില്‍ ഇന്ന് ബ്ലാസ്റ്റേഴ്സ്-എടികെ എല്‍ ക്ലാസിക്കോ

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിലിറങ്ങും. സീസണിലെ രണ്ടാം ഹോം മാച്ചിൽ മഞ്ഞപ്പട കൊൽക്കത്തൻ വമ്പന്മാരായ എ.ടി.കെ മോഹൻ ബഗാനെ നേരിടും. രാത്രി 7.30ന്

Read More
Latestദേശീയം

സബ്സിഡികൾക്കെതിരായ ലോകബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് നിർമ്മല സീതാരാമൻ

വാഷിങ്ടൺ: സബ്സിഡികളോടുള്ള ലോകബാങ്കിന്‍റെ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സബ്സിഡികളെക്കുറിച്ചുള്ള ഏകമാന കാഴ്ചപ്പാട് ലോകബാങ്ക് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകിയ

Read More
Latestകേരളം

കേരളത്തില്‍ 6 ട്രെയിനുകളിൽ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ പുനരാരംഭിച്ചു

കണ്ണൂര്‍: കേരളത്തിലൂടെ ഓടുന്ന ആറ് ട്രെയിനുകളിൽ ഡി റിസർവ്ഡ് കോച്ച് പുനരാരംഭിച്ചു. ഈ മാസം 28 ഓടെ 20 ട്രെയിനുകളിൽ കൂടി ഡി റിസർവ്ഡ് കോച്ചുകൾ ആരംഭിക്കും.

Read More
Latestസ്‌പോര്‍ട്‌സ്‌

സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷ സ്ഥാനത്തെ കാലാവധി അവസാനിച്ച സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലേക്ക്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കാണ് അദ്ദേഹം മത്സരിക്കുക. ചൊവ്വാഴ്ച ഗാംഗുലി

Read More
Latestകേരളം

അങ്കമാലിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു

അങ്കമാലി: അങ്കമാലിയിൽ ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരു മരണം. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരി മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരൻ കണ്ടത്ത് സെലീനയാണ് (37) മരിച്ചത്.

Read More
Latestഗൾഫ്

കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം

കുവൈത്ത് സിറ്റി: കുവൈറ്റ് സെൻട്രൽ ജയിലിൽ തീപിടുത്തം. ശനിയാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കിയെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞതായും

Read More