Author: webdesk

Latestകേരളം

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അങ്കമാലി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റോസ്‌ലി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് പൊലീസ്

Read More
Latestകേരളം

സ്കൂള്‍ ഗ്രൗണ്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം: കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് : ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം. കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് സംഭവം.കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് അമിത വേഗത്തിലാണ്

Read More
Latestകണ്ണൂര്‍

ചിക്കമംഗളൂരുവില്‍വെച്ച്‌ സ്‌കൂട്ടര്‍ കാറിലിടിച്ച്‌ അപകടം; വിനോദസഞ്ചാരത്തിന് പോയ കണ്ണൂര്‍ സ്വദേശികള്‍ക്ക് ദാരുണാന്ത്യം

ചിക്കമംഗളൂരുവില്‍ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം.അഞ്ചരക്കണ്ടി വെണ്‍മണല്‍ സ്വദേശി ജബ്ബാറിന്റെ മകന്‍ സഹീര്‍ (21) അഞ്ചരക്കണ്ടി തേറാംകണ്ടി സ്വദേശി അസീസിന്റെ മകന്‍ അനസ്

Read More
Latestകേരളം

ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്ബ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങള്‍ ആശുപത്രിയില്‍

ആലത്തൂർ: ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്ബ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങള്‍ ആശുപത്രിയില്‍.ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസ്സുള്ള കുട്ടികളാണ് ചികിത്സയില്‍ കഴിയുന്നത്. നവംബര്‍ നാലിന്

Read More
Latestകേരളം

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം; തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചനിലയില്‍

പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്യനാട് പറണ്ടോട് സ്വദേശിയും തിരുവനന്തപുരം സിറ്റി എആർ ക്യാമ്ബിലെ ഉദ്യോഗസ്ഥനുമായ ശ്രീജിത്ത് (29) ആണ് മരിച്ചത്.ഈ മാസം പതിനാറിന് വിവാഹം

Read More
Latestകേരളം

തൃശൂരില്‍ ജിം ട്രെയിനറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: തൃശൂരില്‍ ജിം ട്രെയിനറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണി, കുമാരി ദമ്ബതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് മാതാപിതാക്കള്‍ മരിച്ച നിലയില്‍

Read More
Latestദേശീയം

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ചു; ആറ് പേര്‍ ദാരുണാന്ത്യം

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച്‌ ആറ് പേർ മരിച്ചു. ഉത്തർപ്രദേശ് മിർസാപൂരിലാണ് സംഭവം.ചുനാർ റെയില്‍ വേ സ്റ്റേഷനില്‍ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്. ചോപാൻ-പ്രയാഗ്രാജ് എക്സ്പ്രസ്

Read More
Latestകേരളം

ചെറുതോണിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 18വയസുകാരന് ദാരുണാന്ത്യം

ഇടുക്കി ചെറുതോണിയിലുണ്ടായ വാഹനാപകടത്തില്‍ 18വയസുകാരന് ദാരുണാന്ത്യം. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചുരുളി ആല്‍പ്പാറ സ്വദേശി അമല്‍ ടോം (18) ആണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍

Read More
Latestകേരളം

ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ: ദുല്‍ഖറടക്കം 3 പേര്‍ക്ക് ഉപഭോക്തൃ കമ്മീഷൻ നോട്ടീസ്

ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയില്‍, അരി ബ്രാൻ്റ് ഉടമയ്ക്കും, കമ്ബനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ സല്‍മാനുമെതിരെ നോട്ടീസ്.പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ്

Read More
Latestകേരളം

വന്ദേഭാരത് ബെംഗളൂരു-എറണാകുളം സര്‍വ്വീസ് ഞായറാഴ്ച മുതല്‍

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ശനിയാഴ്ച വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യും.ദീർഘകാലമായുള്ള ബെംഗളൂരു മലയാളികളുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ട്രെയിൻ ഞായറാഴ്ച മുതല്‍ സർവ്വീസ് നടത്തും.

Read More