സ്‌കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ ആരോപണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി
ബെഗളുരു:സ്‌കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ ആരോപണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.പിരിയപട്ടണ താലൂക്കില്‍ കുടകുരു ഗ്രാമത്തിലെ കെ.വി രാമു (27) ആണ് മരിച്ചത്. പിരിയപട്ടണ പൊലീസ് സ്റ്റേഷൻ
Read More