മണ്ഡലകാലം; അഞ്ച് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ
ചെന്നൈ:മണ്ഡല കാലത്തോടനുബന്ധിച്ച് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് പ്രത്യേക തീവണ്ടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.കൂടുതല്‍ സർവീസുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ദക്ഷിണറെയില്‍വേ അറിയിച്ചിട്ടുണ്ട്. റിസർവേഷൻ
Read More