കർണാടകയില്‍ മലയാളി വിദ്യാർത്ഥികള്‍ ട്രെയിൻ തട്ടി മരിച്ചു
കർണാടകയില്‍ മലയാളി വിദ്യാർത്ഥികള്‍ ട്രെയിൻ തട്ടി മരിച്ചു. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്.ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ (21), ഷെറിൻ (21) എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട
Read More