നാസിസത്തിനെതിരെയുള്ള റഷ്യന്‍ പ്രമേയത്തെ യുഎന്നില്‍ അനുകൂലിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിൽ റഷ്യയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. നാസിസത്തെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ യുഎൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയിൽ റഷ്യ അവതരിപ്പിച്ച പ്രമേയത്തെയാണ് ഇന്ത്യ
Read More