ഇന്ത്യയിൽ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വർധനവ്; സ്കൂളുകളും അധ്യാപകരും കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകളില്‍ പുതുതായി പ്രവേശിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം സ്‌കൂളുകളുടെയും അധ്യാപകരുടെയും എണ്ണം കുറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം സ്കൂള്‍
Read More