ഭാരത് ജോഡോ; കുട്ടികള്‍ക്കൊപ്പം ഓട്ടമത്സരം നടത്തി രാഹുൽ ഗാന്ധി
ഹൈദരാബാദ്: തെലങ്കാനയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികൾക്കും സഹയാത്രികർക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “നമുക്കൊരു ഓട്ട
Read More