ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഭിന്നത
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ ഭിന്നത. മന്ത്രിമാർ രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ നീക്കം. ഒരു മന്ത്രി രാജിവയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Read More