Latest കേരളം അഭയ കേസിൽ വിധി ഈ മാസം 22 ന് December 10, 2020December 10, 2020 webdesk തിരുവനന്തപുരം:സിസ്റ്റർ അഭയാ കേസിൽ വിധി ഈ മാസം 22ന്. സിബിഐ കോടതിയിൽ വിചാരണ പൂർത്തിയായി. മരിച്ച് 28 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവരാണ് പ്രതികൾ