ടെക്നോളജി
ഡിജിറ്റൽ ഇന്ത്യ അവാര്‍ഡ്സില്‍ തിളങ്ങി കേരളം; മൂന്ന് പുരസ്കാരങ്ങൾ സ്വന്തം
തിരുവനന്തപുരം: ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ കേരളത്തിന് നേട്ടം. വിവിധ വിഭാഗങ്ങളിലായി മൂന്ന് അവാർഡുകളാണ് കേരളം നേടിയത്. ഡിജിറ്റൽ ഭരണ പ്രക്രിയയെ ജനകീയമാക്കാൻ
നല്ല വാര്‍ത്ത
സഹപാഠിക്കൊരു വീട്! കലോത്സവ വേദിയിൽ ശ്രദ്ധേയമായി സ്കൂൾ പി.ടി.എ യുടെ ‘ഫുഡ് കോർട്ട്’
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പതിനേഴാം വേദിയായ വെസ്റ്റ്ഹില്ലിലെ സെന്റ് മൈക്കിൾസ് സ്കൂളിൽ കോഴിക്കോടിന്റെ തനതു രുചിയിൽ പലഹാരങ്ങളും, സർബത്തും, ചായയും, കാപ്പിയുമെല്ലാം തയ്യാറാക്കി, സഹപാഠിക്കൊരു
വിനോദം
അന്നപൂരണി’ നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കി.
നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ ‘അന്നപൂരണി’ നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കി. ചിത്രം പിൻവലിച്ചതായി നിർമ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ
സ്പോര്‍ട്ട്സ്
ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി.
ഐപിഎൽ 2024 സീസൺ നാളെ ആരംഭിക്കാനിരിക്കെ, ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി. റുതുരാജ് ഗെയ്ക്വാദിനെ പുതിയ ക്യാപ്റ്റനായി
എവിടെ ഒറ്റപ്പെട്ടുപോയാലും 112-ല്‍ വിളിക്കാമെന്ന് കേരള പൊലീസ്
കോഴിക്കോട്: എവിടെ ഒറ്റപ്പെട്ടുപോയാലും 112-ല്‍ വിളിക്കാമെന്ന അറിയിപ്പുമായി കേരള പൊലീസ്. കേരള പൊലീസിെൻറ ഫേസ് ബുക്ക് പേജിലൂടെയാണ് നേരത്തെ നിലവിലുള്ള ഈ നമ്ബർ വീണ്ടും പോസ്റ്റ് ചെയ്തത്.