Latest കേരളം അയിഷാ പോറ്റി എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. February 5, 2021February 5, 2021 webdesk അയിഷാ പോറ്റി എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ അയിഷാ പോറ്റി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. അയിഷാ പോറ്റിയുടെ ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.