അവിശുദ്ധ സഖ്യത്തിനെതിരെ ജനവിധി ഉണ്ടാകും’ ;കോടിയേരി

‘അവിശുദ്ധ സഖ്യത്തിനെതിരെ ജനവിധി ഉണ്ടാകും’ വർഗ്ഗീയ ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റമുണ്ടാകുമെന്ന് കോടിയേരി .ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.കോടിയേരി ജൂനിയർ ബേസിക്ക് സ്കൂളിലെ 103-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.