Latest കണ്ണൂര് ആന്തൂരിൽ ഇത്തവണയും പ്രതിപക്ഷമില്ല December 16, 2020December 16, 2020 webdesk ആന്തൂരിൽ ഇത്തവണയും പ്രതിപക്ഷമില്ല 28 ൽ 28 ഉം എൽഡിഎഫിന് 6 വാർഡുകളിൽ ഇടത് സ്ഥാനാർത്ഥികൾ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 22 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 27 – സിപിഎം 1 – സിപിഐ