ഇന്ധന വില കൂട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കൂട്ടി. ഒരു ലിറ്റർ ഡീസലിന് 85 പൈസയും ഒരു ലിറ്റർ പെട്രോളിന് 88 പൈസയുമാണ് വർദ്ധിപ്പിച്ചത്. 138 ദിവസത്തിന് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്.