കൊച്ചി:കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയ്ക്ക് ജാമ്യം.മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ സർക്കാർ എതിർത്തിരുന്നു. വനിതാ ഐപിഎസ് ഓഫീസർ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ട്. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന നിർദേശമുണ്ട്.