Latest കണ്ണൂര് കണ്ണവം ശിവജി നഗർ ഗുരുമന്ദിരത്തിന് സമീപത്ത് നിന്ന് ആയുധങ്ങൾ പിടികൂടി February 6, 2021February 6, 2021 webdesk കണ്ണവം ശിവജി നഗർ ഗുരുമന്ദിരത്തിന് സമീപത്ത് നിന്ന് ആയുധങ്ങൾ പിടികൂടി 6 വാളുകൾ , 1 സ്റ്റീൽ ബോംബ് ,ബോംബ് കണ്ടെയ്നർ എന്നിവയാണ് കണ്ടെടുത്തത് രഹസ്യവിവരത്തെ തുടർന്ന് കണ്ണവം സിഐ കെ. സുധീറിൻ്റെയുo, ബോംബ് സ്ക്വാഡിൻ്റെയുംനേതൃത്വത്തിലായിരുന്നു പരിശോധന