Latest അറിയിപ്പ് കണ്ണൂര്‍ യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി October 17, 2021October 17, 2021 webdesk കണ്ണൂര്‍ യൂണിവേഴ്സിറ്റി നാളെ (18 10 2021 ) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും