കണ്ണൂർ കോർപറേഷന് ജനപ്രിയ ബജറ്റ്
കണ്ണൂർ കോർപറേഷന് ജനപ്രിയ ബജറ്റ്
എല്ലാ വാർഡുകൾക്കും അടിയന്തിര പ്രവർത്തികൾക്ക് രണ്ട് ലക്ഷം രൂപ വീതം ആകെ 1 കോടി 10 ലക്ഷം വകയിരുത്തി
കണ്ണൂർ സിറ്റിയിലും കക്കാടും മാർക്കറ്റ് നിർമ്മിക്കാൻ 25 ലക്ഷം വീതം
വിശപ്പ് രഹിത കണ്ണൂർ നഗരത്തിനായി 5 ലക്ഷം
കക്കാട് പുഴ സംരക്ഷണത്തിനായി 1കോടി
പയ്യാമ്പലത്ത് ആധുനിക ക്രിമറ്റോറിയത്തിന് 25 ലക്ഷം