കണ്ണൂർ കോർപറേഷൻ ഒന്നാമത്
2021 -22 വർഷത്തെ പദ്ധതി വിനിയോഗത്തിൽ സംസ്ഥാന തലത്തിൽ കോർപ്പറേഷനുകളിൽ ഒന്നാം സ്ഥാനം കണ്ണൂരിന്
പദ്ധതി തുകയിൽ 82.60 % ആണ് കണ്ണൂർ ചെലവഴിച്ചത്
സർക്കാർ അനുവദിച്ച 74.73 കോടി രൂപയിൽ 61.73 രൂപയും ചെലവഴിച്ചു
രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് ചെലവഴിച്ചത് 76.71 %
കണ്ണൂരിൻ്റെത് കൂട്ടായ്മയുടെ വിജയമെന്ന് മേയർ അഡ്വ.ടി ഒ മോഹനൻ