Latest കണ്ണൂര് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി January 3, 2021January 3, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ദോഹയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി എം.എം. താജിൽ നിന്നാണ് 484 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.