Latest കണ്ണൂര് കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. January 13, 2021January 13, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയകൂത്തുപറമ്പ് സ്വദേശി നഫ്സീറിൽ നിന്നാണ് 974 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.