കൊള്ളസംഘത്തിൻ്റെ പടത്തലവനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി എന്ന് എ പി അബ്ദുള്ളക്കുട്ടി

കൊള്ളസംഘത്തിൻ്റെ പടത്തലവനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി എന്ന് എ പി അബ്ദുള്ളക്കുട്ടി .മുഖ്യമന്ത്രി നടത്തുന്ന അഴിമതിയെ കൃത്യമായി ചോദ്യം ചെയ്യാതെ കൂട്ട് നിൽക്കുന്ന നടപടിയാണ് പ്രതിപക്ഷവും തുടരുന്നത് എന്നും അബ്ദുള്ളകുട്ടി പറഞ്ഞു.മാട്ടൂലിൽ NDA തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

കേരളം മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപകടത്തിലാണ്, കൃഷി, വ്യവസായം എന്നിവ വികസിച്ചില്ല. ഭരണം അഴിമതിയിൽ മുങ്ങി കുളിച്ചു .കേരളത്തിലും കേന്ദ്രത്തിലും ബി ജെ പി ക്ക് അനുകൂലമായ നിലപാടാണ് നിലവിലുള്ളത്.നാനൂറ് ന്യൂനപക്ഷ സ്ഥാനാർത്ഥികൾ കേരളത്തിൽ മത്സരിക്കുന്നു.

അബ്ദുള്ള കുട്ടി പറഞ്ഞു.
എവിനോധ് അദ്യക്ഷത വഹിച്ചു. കെ പി അരുൺ, പ്രഭാകരൻ കടന്നപ്പള്ളി, എം കെ മധു . BJP കണ്ണൂർ ജില്ലാ പഞ്ചായത്ത് ചെറുകുന്ന് ഡിവിഷൻ സ്ഥാനാർത്ഥി മിനി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു