കൊവിഡ് വാക്സിനേഷന്‍

ജില്ലയില്‍ (ജൂലൈ 26) മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള സെക്കന്റ്‌ ഡോസ് കോവാക്‌സിൻ 17 കേന്ദ്രങ്ങളിൽ നൽകും.