കോടിയേരി ബാലകൃഷ്ണൻ വോട്ട് രേഖപ്പെടുത്തി

സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ കോടിയേരി ജൂനിയർ ബേസിക്ക് സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി