Latest കണ്ണൂര് കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. November 29, 2020November 29, 2020 webdesk കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. കുത്തുപറമ്പ് പാട്യം കോങ്ങാറ്റയിലെ സി.ശ്രീധരനാ(69)ണ് മരിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജിൽ രണ്ടാഴ്ചയോളം ചികിൽസയിലായിരുന്നു.