ചെമ്പിലോട് ഡിവിഷൻ ബി.ജെ.പി.സ്ഥാനാർത്ഥി സംഗമം ചക്കരക്കൽ ഗോകുലം ഓഡിറ്റോറിയത്തി ൽ നടന്നു

കണ്ണൂർ ജില്ലാ പഞ്ചായത്ത്ചെമ്പിലോട് ഡിവിഷൻ ബി.ജെ.പി.സ്ഥാനാർത്ഥി
സംഗമം ചക്കരക്കൽഗോകുലം ഓഡിറ്റോറിയത്തിൽ നടന്നു.ബി.ജെ.പി.സംസ്ഥാന വൈസ്
പ്രസിഡണ്ട് സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ബി.ജെ.പി. ധർമടം മണ്ഡലം പ്രസി: കെ.പി.ഹരീഷ് ബാബുഅദ്ധ്യക്ഷം വഹിച്ചു
പി.ആർ.രാജൻ, ആർ.കെ.പ്രേംദാസ് ,കേണൽ കെ. രാംദാസ് എന്നിവർ സംസാരിച്ചു