Latest ദേശീയം ചൊവ്വാഴ്ച ഭാരത ബന്ദ് December 4, 2020December 4, 2020 webdesk ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഭാരത ബന്ദിന് കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. ദേശവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും.