പുതുക്കിയ കൊവിഡ് നിയന്ത്രണ മാനദണ്ഡമനുസരിച്ച് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍ കോര്പറേഷന് 17, ആന്തൂര്‍ നഗരസഭ 19,22, പയ്യന്നൂര്‍ നഗരസഭ 23, 24,40, തളിപ്പറമ്പ് നഗരസഭ 20, തലശ്ശേരി 9.