ജില്ലയില്‍ 164 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ ഞായറാഴ്ച (ഫെബ്രുവരി 14)  164 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 145 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒമ്പത് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 4
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 11
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ്‌ നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 1
അയ്യന്‍കുന്ന് 6
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ധര്‍മ്മടം 2
കടമ്പൂര്‍ 1
കതിരൂര്‍ 1
കണിച്ചാര്‍ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
കൂടാളി 1
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 2
മാടായി 3
മാങ്ങാട്ടിടം 1
മുണ്ടേരി 2
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 1
പായം 7
പയ്യാവൂര്‍ 2
പെരളശ്ശേരി 1
പെരിങ്ങോം-വയക്കര 2
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 5
വേങ്ങാട് 4
കോഴിക്കോട് 1

ഇതരസംസ്ഥാനം:

തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ്‌ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചെറുപുഴ 1
കണിച്ചാര്‍ 1
പായം 1
വേങ്ങാട് 1

വിദേശത്തുനിന്നുംവന്നവര്‍:

ആലക്കോട് 1
ചൊക്ലി 1
കൊളച്ചേരി 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
മുണ്ടേരി 1
തൃപ്പങ്ങോട്ടൂര്‍ 1
കാസർഗോഡ് 1

ആരോഗ്യപ്രവര്‍ത്തകര്‍:

ഇരിട്ടി നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1