ജില്ലയില്‍ 251 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ 251 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 228 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 5
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 7
തലശ്ശേരി നഗരസഭ 20
മട്ടന്നൂര്‍ നഗരസഭ 12
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 9
അഴീക്കോട് 2
ചപ്പാരപ്പടവ് 13
ചെമ്പിലോട് 4
ചെറുപുഴ 3
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 7
ധര്‍മ്മടം 5
എരഞ്ഞോളി 2
എരുവേശ്ശി 1
കടമ്പൂര് 1
കതിരൂര്‍ 3
കണിച്ചാര്‍ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 2
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 5
കുറ്റ്യാട്ടൂര്‍ 2
മാലൂര്‍ 7
മാട്ടൂല്‍ 3
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 3
നടുവില്‍ 3
പടിയൂര്‍ 10
പന്ന്യന്നൂര്‍ 3
പരിയാരം 3
പാട്യം 1
പായം 5
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 8
തില്ലങ്കേരി 10
തൃപ്പങ്ങോട്ടൂര്‍ 5
ഉളിക്കല്‍ 3
വേങ്ങാട് 9
ഇതരസംസ്ഥാനം:
ഇരിട്ടി നഗരസഭ 2
തലശ്ശേരി നഗരസഭ 1
അയ്യന്‍കുന്ന് 1
ചെറുപുഴ 5
പടിയൂര്‍ 1
പട്ടുവം 1
പേരാവൂര്‍ 1
വിദേശം:
ഇരിട്ടി നഗരസഭ 1
ചെറുതാഴം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഴീക്കോട് 1
ചെമ്പിലോട് 1
ചൊക്ലി 1
പിണറായി 1