Latest കണ്ണൂര്‍ ജില്ലയില്‍ 327 പേര്‍ക്ക് കൂടി കൊവിഡ് December 8, 2021December 8, 2021 webdesk ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ എട്ട് ) 327 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288036 ആയി.ബുധനാഴ്ച 231 പേര് രോഗമുക്തി നേടി. 3724 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2309767 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.