ജില്ലയില്‍187പേര്‍ക്ക് കൊവിഡ് 19

ഇന്ന് (18/01/2021) ജില്ലയില്‍187പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ159 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 4
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 2
അയ്യന്‍കുന്ന് 15
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെങ്ങളായി 1
ചെറുപുഴ 2
ചെറുതാഴം 2
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 7
എരമംകുറ്റൂര്‍ 1
ഏഴോം 3
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കണ്ണപുരം 4
കരിവെള്ളൂര്‍ പെരളം 1
കോളയാട് 1
കൂടാളി 2
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 11
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 5
മുണ്ടേരി 1
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 7
പാപ്പിനിശ്ശേരി 3
പായം 10
പയ്യാവൂര്‍ 2
പെരളശ്ശേരി 1
പേരാവൂര്‍ 3
പിണറായി 6
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 3
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:

എരുവേശ്ശി 2
മാങ്ങാട്ടിടം 1

വിദേശത്തു നിന്നും വന്നവര്‍:

പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരിനഗരസഭ 2
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ചെറുപുഴ 1
ചിറക്കല്‍ 1
എരഞ്ഞോളി 1
കരിവെള്ളൂര്‍ പെരളം 1
കൊട്ടിയൂര്‍ 1
ന്യൂമാഹി 1
പരിയാരം 8
പേരാവൂര്‍ 1
പിണറായി 1
വയനാട് 1