ടെണ്ടര്‍
വനിത ശിശുവികസന വകുപ്പിന് കീഴില്‍ മട്ടന്നൂരിനടുത്ത് ശിവപുരത്ത് പ്രവര്‍ത്തിക്കുന്ന വുമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമിന്റെ ആവശ്യത്തിലേക്കായി ഒരുവര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റുള്ള (ഡ്രൈവര്‍ സീറ്റ് ഒഴികെ ഏഴ് സീറ്റുളള ) ജീപ്പ്/ കാര്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ഫോണ്‍: 0497 2700708.