തണുത്തുറഞ്ഞ് ഡല്‍ഹി
തണുത്തുറഞ്ഞ് ഡല്‍ഹി. തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗം. താപനില 1.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി ; 14 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ശക്തമായ മൂടല്‍മഞ്ഞും ഉണ്ട്
സാധാരണ ഡിസംബർ 25 മുതൽ ജനുവരി 15 വരെയാണ് ഡൽഹിയിൽ തണുപ്പ് കൂടാറുള്ളത്. ഇത്തവണ പതിവ് തെറ്റി, ഡിസംബർ പതിന്നാല് മുതൽ അതികഠിനമായ തണുപ്പ്. കാലാവസ്ഥയിലുണ്ടായ മാറ്റം ജനജീവിതത്തെയും ബാധിച്ചു.