നടന് ധ്രുവന് വിവാഹിതനായി.
നടന് ധ്രുവന് വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ധ്രുവന്.
പാലക്കാട് വച്ച് ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ക്വീന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൈനല്‍സ്, വലിമൈ, ആറാട്ട് എന്നിവയാണ് ധ്രുവന്റെ പ്രധാന ചിത്രങ്ങള്‍.