നീർച്ചാൽ ,കസാനക്കോട്ട ഡിവിഷനുകൾ ഒഴിച്ചിട്ട് 16 സീറ്റുകളിലെ സ്ഥാനാർത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു.
നീർച്ചാൽ ,കസാനക്കോട്ട ഡിവിഷനുകൾ ഒഴിച്ചിട്ട് 16 സീറ്റുകളിലെ സ്ഥാനാർത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു.
സി.സമീർ, സി.സീനത്ത്, മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം സംസ്ഥാന നേതൃത്വം എടുക്കും
സ്ഥാനാർത്ഥികൾ
ആയിക്കര: കെ.എം സാബിറ ടീച്ചർ
പടന്ന: പി.സിയാദ് തങ്ങൾ
താണ: കെ.ശബീന
അതിരകം: പി.കൗലത്ത്
എളയാവൂർ നോർത്ത്: പി.സി.അമീനുള്ള
പള്ളിപ്രം: പി.കെ.സുമയ്യ
വലിയന്നൂർ:കെ.പി.അബ്ദുൽ റസാഖ്
ഏഴര : ഫിറോസഹാഷിം
ചാലാട്: കെ.പി. റാഷിദ്
തളാപ്പ്: പി.പി.ബീവി
കക്കാട്: വി.പി.അഫ്സില
കക്കാട് നോർത്ത്: പനയൻ ഉഷ
ശാദുലിപ്പള്ളി: ശകുന്തള.എം
അറക്കൽ: പി.അഷ്റഫ്
താഴെചൊവ്വ: അസ്ലം പാറേത്ത്
തിലാനൂർ: റസിയ കാസിം(മുസ്ലിം ലീഗ് സ്വതന്ത്ര)