Latest ലോകം പാകിസ്താൻ നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു November 27, 2020November 27, 2020 webdesk ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. രജൗരിയിലെ സുന്ദർബനി സെക്ടറിലാണ് പാക് പ്രോകോപനമുണ്ടായത്. പ്രേം ബഹദൂർ ഖത്രി, റൈഫിൾമെൻ സുഖ്ബീർ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്